അക്കാദമികം‍

പഠനവകുപ്പുകള്‍

kerala university

സര്‍വകലാശാല പഠനവകുപ്പുകള്‍

☰ ഡിപ്പാര്‍ട്ട്മെന്‍റ് ലോഗിന്‍

കേരള സർവകലാശാലയ്ക്കു 16 ഫാക്കൽറ്റികളും 43 പഠന ഗവേഷണവകുപ്പുകളുമുണ്ട്. അദ്ധ്യയനം, ഗവേഷണം, വിജ്ഞാന വികസനം ഇവയാണ് പഠനവകുപ്പുകളുടെ ഉത്തരവാദിത്തം. ബിരുദാനന്തര ബിരുദം, എം. ഫിൽ (ഒരു വർഷത്തെ ഗവേഷണ ബിരുദം), പി. ച്ച്. ഡി. തലങ്ങളിലാണ് പഠനവകുപ്പുകള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, വകുപ്പിലെ എല്ലാ അദ്ധ്യാപകരും ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്റ് കൗൺസിലിന് സാമ്പത്തികവും അക്കാദമികവുമായ അധികാരങ്ങളുണ്ട്. ഓരോ പഠനവകുപ്പും ഓരോ ഫാക്കൽറ്റിയുടെ കീഴിലാണ്. ഡീൻ ആണ് ഫാക്കൽറ്റികളുടെ മേധാവി. വകുപ്പുകളെ ഫാക്കൽറ്റി അനുസരിച്ചു ക്രമീകരിച്ചിരിക്കുന്നു.

ഫാക്കൽറ്റി ഓഫ് സയൻസ്

ഡീന്‍ : ഡോ. എ. ബിജുകുമാര്‍

ഫാക്കൽറ്റി ഓഫ് ഓറിയൻറൽ സ്റ്റഡീസ്

ഡീന്‍ : പ്രൊഫ. എ. എം. ഉണ്ണികൃഷ്ണന്‍

ഫാക്കൽറ്റി ഓഫ് അപ്ലൈഡ് സയൻസസ് ആൻഡ് ടെക്നോളജി

ഡീന്‍ : ഡോ. സാബു ജോസഫ്

 ➧ Department of Computational Biology and Bioinformatics

ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസ്

ഡീന്‍ : ഡോ.കെ.എം സജാദ് ഇബ്രാഹിം

ഫാക്കൽറ്റി ഓഫ് ആർട്സ്

ഡീന്‍ : ഡോ. മീന റ്റി. പിള്ള

ഫാക്കൽറ്റി ഓഫ് ലോ

ഡീന്‍ : ഡോ. സിന്ധു തുളസീധരന്‍

ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്

ഡീന്‍ : ഡോ. ആര്‍. വസന്തഗോപാല്‍

ഫാക്കൽറ്റി ഓഫ് കോമേഴ്‌സ്

ഡീന്‍ : ഡോ. സൈമണ്‍ തട്ടില്‍

ഫാക്കൽറ്റി ഓഫ് എഡ്യൂക്കേഷൻ

ഡീന്‍ : ഡോ. ബിന്ദു ആര്‍. എല്‍.

ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ്

ഡീന്‍ : ഡോ. സുനില്‍ വി. റ്റി.

ഫാക്കൽറ്റി ഓഫ് ആയുർവേദ ആൻഡ് സിദ്ധ

ഡീന്‍ : ഡോ. ആര്‍. ശ്രീകുമാര്‍

- ഡിപ്പാര്‍ട്ട്മെന്‍റുകളില്ല -

ഫാക്കൽറ്റി ഓഫ് ഡെന്റി‌സ്ട്രി

ഡീന്‍ : ഡോ. അനിത ബാലന്‍

- ഡിപ്പാര്‍ട്ട്മെന്‍റുകളില്ല -

ഫാക്കൽറ്റി ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി

ഡീന്‍ : ഡോ. സുമേഷ് ദിവാകരന്‍

- ഡിപ്പാര്‍ട്ട്മെന്‍റുകളില്ല -

ഫാക്കൽറ്റി ഓഫ് ഹോമിയോപ്പതി

ഡീന്‍ : വേക്കന്‍റ്

- ഡിപ്പാര്‍ട്ട്മെന്‍റുകളില്ല -

ഫാക്കൽറ്റി ഓഫ് മെഡിസിൻ

ഡീന്‍ : വേക്കന്‍റ്

- ഡിപ്പാര്‍ട്ട്മെന്‍റുകളില്ല -

ഫാക്കൽറ്റി ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ

ഡീന്‍ : പ്രൊഫ. റസിയ കെ. ഐ.

- ഡിപ്പാര്‍ട്ട്മെന്‍റുകളില്ല -